അണങ്കൂര്‍ (www.evisionnews.in): യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം തുരുത്തി യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് ടി.എ റഹീം അധ്യക്ഷത വഹിച്ചു. ടി.കെ. അഷ്‌റഫ്, ടി.എച്ച് അബൂബക്കര്‍, ബി.എസ് സൈനുദ്ദീന്‍, അഷ്‌റഫ് ഓതുന്നപുരം, ടി.എ ഗഫൂര്‍, ടി.കെ ഹബീബ്, ശബീര്‍ ഐലന്റ്, അബൂബക്കര്‍ മെഡിക്കല്‍, റസാഖ് ഗ്രീന്‍, ടി. െസഡ്. ശഫീഖ്, ടി.എച്ച് ഹാരിസ്, ടി.എ ഹബീബ്, സി. മുഹമ്മദ് കുഞ്ഞി, നവാസ് സുപ്പര്‍, ബി.എസ് സാബിത്ത്, എ.എച്ച് ഹബീബ്, ജസീല്‍, ഖലീല്‍ അബൂബക്കര്‍, ഫിറോസ് സുപ്പര്‍, സിംസാറുല്‍ ഹഖ്, മുനവ്വര്‍, സാബിത്ത്, താബിസ്, അഫ്‌ലഹ്, അര്‍ഫിദ്, സിദ്ദീഖ്, അഷ്ഫാഖ് അബൂബക്കര്‍, ജുനൈദ്. സി സംബന്ധിച്ചു.
യൂത്ത് ലീഗ് സമ്മേളനം: തുരുത്തിയില്‍ ഷൂട്ടൗട്ട് മത്സരം നടത്തി
13:30:00
0
അണങ്കൂര്‍ (www.evisionnews.in): യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം തുരുത്തി യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഷൂട്ടൗട്ട് മത്സരം മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡണ്ട് ടി.എ റഹീം അധ്യക്ഷത വഹിച്ചു. ടി.കെ. അഷ്‌റഫ്, ടി.എച്ച് അബൂബക്കര്‍, ബി.എസ് സൈനുദ്ദീന്‍, അഷ്‌റഫ് ഓതുന്നപുരം, ടി.എ ഗഫൂര്‍, ടി.കെ ഹബീബ്, ശബീര്‍ ഐലന്റ്, അബൂബക്കര്‍ മെഡിക്കല്‍, റസാഖ് ഗ്രീന്‍, ടി. െസഡ്. ശഫീഖ്, ടി.എച്ച് ഹാരിസ്, ടി.എ ഹബീബ്, സി. മുഹമ്മദ് കുഞ്ഞി, നവാസ് സുപ്പര്‍, ബി.എസ് സാബിത്ത്, എ.എച്ച് ഹബീബ്, ജസീല്‍, ഖലീല്‍ അബൂബക്കര്‍, ഫിറോസ് സുപ്പര്‍, സിംസാറുല്‍ ഹഖ്, മുനവ്വര്‍, സാബിത്ത്, താബിസ്, അഫ്‌ലഹ്, അര്‍ഫിദ്, സിദ്ദീഖ്, അഷ്ഫാഖ് അബൂബക്കര്‍, ജുനൈദ്. സി സംബന്ധിച്ചു.

Post a Comment
0 Comments