എതിര്‍ത്തോട് (www.evisionnews.in): യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ത്ഥം എതിര്‍ത്തോട് എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ഫുട്‌ബോള്‍ മത്സരം മണ്ഡലം സെക്രട്ടറി നവാസ് കുഞ്ചാര്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഷാനിഫ് അഹമ്മദ് അധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ലാ വൈസ് പ്രസിഡന്റ് സി.എ ഇബ്രാഹിം ട്രോഫി വിതരണം ചെയ്തു. എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ഖലീല്‍, നാസര്‍, ഇബ്രാഹിം, ശംസീര്‍, റിയാസ്, നാസര്‍, റമീസ്, ഇജാസ്, അബ്‌സര്‍, അര്‍ഷാദ്, ഖലീല്‍, അഷ്‌കര്‍, സെക്രട്ടറി നാഫിഹ്, കാദര്‍ സംബന്ധിച്ചു.
keywords:kasaragod-yedirthod-youth-league-football

Post a Comment
0 Comments