Type Here to Get Search Results !

Bottom Ad

സൗദി നാഷണല്‍ ലെവല്‍ ക്ലസ്റ്റര്‍ മീറ്റില്‍ ആമിന നീമക്ക് ബെസ്റ്റ് സ്പീക്കര്‍ അവാര്‍ഡ്


സൗദി (www.evisionnews.in): സൗദിയില്‍ വെച്ച് നടന്ന സിബി.എസ്.ഇ സ്‌കൂള്‍ നാഷണല്‍ ലെവല്‍ സൗദി അറബിയ ചാപ്റ്റര്‍ ക്ലസ്റ്റര്‍ മീറ്റില്‍ റിയാദ് ഡല്‍ഹി പബ്ലിക് സ്‌കൂള്‍ 12-ാംതരം വിദ്യാര്‍ത്ഥിനി ആമിന നീമക്ക് ബെസ്റ്റ് സ്പീക്കര്‍ അവാര്‍ഡ്. നാഷണല്‍ ഡിബേറ്റിലാണ് ഒന്നാം സ്ഥാനവും ബെസ്റ്റ് സ്പീക്കര്‍ അവാര്‍ഡ് ജേതാവായത്. നേരത്തെ സി.ബി.എസ്.ഇ സോണല്‍ ലെവല്‍ ഡിബെറ്റിലും ആമിന നീമ ഒന്നാം സ്ഥാനവും ബെസ്റ്റ് സ്പീക്കര്‍ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. ബന്തിയോട് സ്വദേശി അബ്ദുല്‍ കരീം കല്‍മാട്ടയുടെയും സുബൈദ ബാനുവിന്റയും മകളാണ് നീമ.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad