Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് സമ്മേളനം: ബെദിരയില്‍ യൂത്ത് കാര്‍ണിവല്‍ സംഘടിപ്പിച്ചു


അണങ്കൂര്‍ (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ബെദിര യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ബെദിര പൊല്‍സ് യൂത്ത് കാര്‍ണിവല്‍ ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.എ ഹമീദ് അധ്യക്ഷത വഹിച്ചു. ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസീസ് കളത്തൂര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, വൈസ് പ്രസിഡണ്ട് ബിഎംസി ബഷീര്‍, മുന്‍ ജില്ലാ സെക്രട്ടറി മമ്മു ചാല, മുന്‍ മണ്ഡലം പ്രസിഡണ്ട് ഹമീദ് ബെദിര, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി റഷീദ് തുരുത്തി, ബേഡകം മുഹമ്മദ് കുഞ്ഞി, ഇ. അബ്ദുല്‍ റഹ്മാന്‍ കുഞ്ഞ്, റസാഖ് ഹാജി ബെദിര, സിഎ മുഹമ്മദ്, ബി.എസ് അബ്ദുല്ല, സി.എ അബ്ദുല്‍ ഖാദര്‍, ബി.കെ അബ്ദുല്‍ റഹ്മാന്‍, സുബൈര്‍ ചാലക്കുന്ന്, ബി.എം.സി അബാസ്, റഷീദ് ബെദിര, റഫീഖ് ടി.വി സ്റ്റേഷന്‍, കനി ബെദിര, ഐ.എ ഖാദര്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad