Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്ന് അൻവാറുൽ ഉലൂം സ്‌കൂളിന് വാട്ടർ ഗ്ലാസുകൾ നൽകി


കാസർകോട്:(www.evisionnews.in)) നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി. സ്‌കൂളിലെ  വിദ്യാർത്ഥികൾക്ക് ശുദ്ധജലം കുടിക്കാനുള്ള ഗ്ലാസുകൾ നൽകി. ഖത്തർ കെ.എം.സി.സി. നേതാവ് അബ്ദു തൈവളപ്പ് സ്‌കൂൾ  പി.ടി.എ.കമ്മിറ്റി പ്രസിഡന്റ് ഖമറുദ്ദീന് തായലിന് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ സ്‌കൂൾ എച്ച്.എം. അഹ്മദ് കുട്ടി മാസ്റ്റർ, സ്ക്കുൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് എൻ.എം.സുബൈർ, ഖാദർ ബൽക്കാട്, അബ്ദുൽ റഹ്മാൻ , ടി.കെ.നൗഫൽ, സലീം, അബ്ബാസ് വെറ്റില എന്നിവർ സംബന്ധിച്ചു.










keywords-kasaragod-nellikkunnu-anvarululoomschool-waterglas

Post a Comment

0 Comments

Top Post Ad

Below Post Ad