Type Here to Get Search Results !

Bottom Ad

രക്തസമ്മര്‍ദം: വിഎസിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു


തിരുവനന്തപുരം:(www.evisionnews.in) രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് വിഎസ് അച്യുതാനന്ദനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തെ എസ്.യു.ടി ആസ്പത്രിയിലാണ് വി.എസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിഎസ് നിരീക്ഷണത്തിലാണെന്നും നിലവില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.








keywords-blood pressure-admittedtothehospital-trivandrum











Post a Comment

0 Comments

Top Post Ad

Below Post Ad