കാസര്‍കോട്:(www.evisionnews.in) തളങ്കര ഹാര്‍ബറില്‍ രണ്ട് ലക്ഷം രൂപയുമായി ചീട്ടുകളി സംഘം പിടിയിൽ. പതിനൊന്നംഗ സംഘത്തെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് സിഐ അബ്ദുര്‍റഹീമിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്. കളിക്കളത്തില്‍ നിന്ന് രണ്ട് ലക്ഷം രൂപ കണ്ടെടുത്തതായി പോലിസ് പറഞ്ഞു.
keywords-thalangaraharbour-arestedtheteamcards-kasargodpolice

Post a Comment
0 Comments