Type Here to Get Search Results !

Bottom Ad

ബാലഗോകുലത്തിന്റെ പേരില്‍ അക്രമവാസനകളിലേക്ക് കുട്ടികളെ നയിക്കുന്നു: സുധീരന്‍


തിരുവനന്തപുരം:(www.evisionnews.in) ബാലഗോകുലത്തിന്റെ പേരില്‍ കുട്ടികളെ അക്രമവാസനകളിലേക്ക് നയിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. രാജ്യത്തിന്റെ മതേതര പാരമ്പര്യം ഇല്ലാത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തില്‍ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയാണെന്നും സുധീരന്‍ ആരോപിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad