വാഷിങ്ടണ്‍ (www.evisionnews.in): 83 ശതമാനം വോട്ടെണ്ണിക്കഴിയുമ്പോള്‍ വിജയമുറപ്പിച്ച് അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ട്രംപ്. 538 അംഗ ഇലക്ടറല്‍ വോട്ടില്‍ 238 വോട്ടുമായി ട്രംപ് മുന്നേറുകയാണ്. 209 ഇലക്ടറല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപിനുള്ളത്. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സംസ്ഥാനമായ അര്‍കന്‍സ ട്രംപ് നേടി. 270 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് യുഎസ് പ്രസിഡണ്ടാകുക. അവശേഷിക്കുന്ന 91 ഇലക്ട്രല്‍ വോട്ടുകളില്‍ 29 വോട്ടിന്റെ ലീഡിലാണ് ട്രംപ്.

Post a Comment
0 Comments