ഉപ്പള (www.evisionnews.in): പൊലീസ് പരിശോധനക്കിടെ വെട്ടിച്ചോടിയ മണല്‍ കടത്ത് ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി. ബുധനാഴ്ച രാത്രി ഉപ്പള പപ്പായത്തൊട്ടിയിലാണ് സംഭവം. ഉപ്പള ടൗണില്‍ പൊലീസ് വാഹനപരിശോധനക്കിടെ മണല്‍ കടത്ത് ലോറി നിര്‍ത്താതെ പോവുകയായിരുന്നു. പോലീസ് പിന്തുടരുന്നതിനിടെയാണ് പപ്പായത്തൊട്ടിയിലെ ഒരു കടക്ക് മുന്നില്‍ പാഞ്ഞു കയറിയത്. കടക്ക് മുന്നില്‍ നിന്നിരുന്ന ആളുകള്‍ കുതറിയോടിയതിനാല്‍ ദുരന്തമൊഴിവായി.
ഉപ്പളയില്‍ മണല്‍ ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറി
14:59:00
0
ഉപ്പള (www.evisionnews.in): പൊലീസ് പരിശോധനക്കിടെ വെട്ടിച്ചോടിയ മണല്‍ കടത്ത് ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി. ബുധനാഴ്ച രാത്രി ഉപ്പള പപ്പായത്തൊട്ടിയിലാണ് സംഭവം. ഉപ്പള ടൗണില്‍ പൊലീസ് വാഹനപരിശോധനക്കിടെ മണല്‍ കടത്ത് ലോറി നിര്‍ത്താതെ പോവുകയായിരുന്നു. പോലീസ് പിന്തുടരുന്നതിനിടെയാണ് പപ്പായത്തൊട്ടിയിലെ ഒരു കടക്ക് മുന്നില്‍ പാഞ്ഞു കയറിയത്. കടക്ക് മുന്നില്‍ നിന്നിരുന്ന ആളുകള്‍ കുതറിയോടിയതിനാല്‍ ദുരന്തമൊഴിവായി.
Tags

Post a Comment
0 Comments