Type Here to Get Search Results !

Bottom Ad

ബന്തിയോട് ഭര്‍ത്താവിന്റെ മർദ്ദനമേറ്റ് യുവതി ആസ്പത്രിയില്‍


ബന്തിയോട് (www.evisionnews.in): ഭര്‍ത്താവിന്റെ മർദ്ദനമേറ്റ് പരിക്കേറ്റ യുവതിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തിയോട് കയ്യാറിലെ സുലൈഖ(31)യെയാണ് കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad