Type Here to Get Search Results !

Bottom Ad

യു എ ഇ ദേശീയ ദിനം: വിവിധ പരിപാടികൾക്കായി ഖയ്യൂം മാന്യ ദുബൈയിലേക്ക്‌

കാസർകോട്‌:(www.evisionews.in) യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുക്കാനായി യുവ മാധ്യമപ്രവർത്തകനും ഇ-വിഷൻ ഡയരക്‌ടറുമായ ഖയ്യൂം മാന്യ ബുധനാഴ്‌ച്ച ദുബൈയിലേക്ക്‌ തിരിക്കും. യുവവ്യവസായി ഇഖ്‌ബാൽ അബ്‌ദുൽ ഹമീദിന്റെ ക്ഷണപ്രകാരമാണ് ഖയ്യൂം ദുബൈയിലെത്തുന്നത്‌. 0525442774 എന്ന യു എ ഇ നമ്പറിൽ ഖയ്യൂം മാന്യയുമായി ബന്ധപ്പെടാവുന്നതാണ്.








keywords-kayyoom manya-gulf visit-uae national day

Post a Comment

0 Comments

Top Post Ad

Below Post Ad