കാസർകോട് :( www.evisionnews.in) ചെമ്മനാട് ജമാ അത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ സംഘം ചേർന്ന് ഏറ്റുമുട്ടി.വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് സംഭവം. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളാണ് നാട്ടുകാരും അധ്യാപകരും നോക്കി നിൽക്കെ പരസ്പരം ഏറ്റുമുട്ടിയത്.സ്‌കൂളിൽനടന്ന കലോത്സവത്തിനിടയിലുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തോളം വിദ്യാർത്ഥികൾക്കെതിരെ കാസർകോട് പോലീസ് കേസെടുത്തു.
keywords-kasaragod-chemmanadjamaathschool-students clash

Post a Comment
0 Comments