Type Here to Get Search Results !

Bottom Ad

യൂത്ത് ലീഗ് സമ്മേളനം: സൗഹാര്‍ദ ട്രോഫി കബഡി ടൂര്‍ണമെന്റ് ഇന്ന്

മഞ്ചേശ്വരം (www.evisionnews.in): യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം മഞ്ചേശ്വരം പഞ്ചായത്ത് യൂത്ത് ലീഗ് ഗേറുകട്ടെ ശാഖ കമ്മിറ്റിയും നസര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംയുക്തമായി സംഘടിപ്പിക്കുന്ന സൗഹാര്‍ദ്ദ ട്രോഫി ഫ്‌ളഡ്‌ലൈറ്റ് കബഡി ടൂര്‍ണമെന്റ് ശനിയാഴ്ച വൈകിട്ട് ആറു മണിക്ക് ഗേറുകട്ടെ ഗ്രൗണ്ടില്‍ നടക്കും. കേരള കര്‍ണാടകയുടെ പ്രമുഖ കബഡി ടീമുകള്‍ പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad