Type Here to Get Search Results !

Bottom Ad

മുള്ളേരിയ-നാട്ടക്കല്ല്- പള്ളപ്പാടി റോഡ് മെക്കാഡം ടാറിംഗ് ചെയ്യണം


മുള്ളേരിയ (www.evisionnews.in): മുള്ളേരിയ- നാട്ടക്കല്ല്- പള്ളപ്പാടി റോഡ് മെക്കാഡം ടാറിംഗ് ചെയ്യണമെന്ന് മുസ്ലിം ലീഗ് കാനക്കോട് ശാഖ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. എന്‍.പി ഇബ്രാഹിം ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാറഡുക്ക മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് പട്ടാങ് ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസര്‍മാരായ ഷരീഫ് മുള്ളേരിയ, ഹസന്‍ ബാവ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: ചോന്നപള്ളം ഇബ്രാഹിം (പ്രസി), കെ.കെ ഹസൈനാര്‍, ശംസുദ്ധീന്‍ മീത്തല (വൈസ് പ്രസി), പുതിയപുര അബ്ദുല്‍ ഖാദര്‍ (ജന. സെക്ര), കുളത്തിങ്കര മുഹമ്മദ് ഹാജി, പി.ബി അബ്ദുല്ല (ജോ. സെക്ര), കെ. മുഹമ്മദ് ഹാജി കാനക്കോട് (ട്രഷ).


Keywords: Kasaragod-mulleria-road-taring

Post a Comment

0 Comments

Top Post Ad

Below Post Ad