കാഞ്ഞങ്ങാട്: (www.evisionnews.in) രാജപുരത്ത് ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ 14 കാരിയെ പീഡിപ്പിച്ചതിന് രണ്ട് പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ അഞ്ച് വര്‍ഷം മുമ്പ് പീഡിപ്പിച്ച സംഭവത്തില്‍ പൂടങ്കല്ല് എടക്കടവിലെ ഇബ്രാഹിമി(55)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27ന് പെണ്‍കുട്ടിയെ മറ്റൊരാള്‍ പീഡിപ്പിച്ചതായും പരാതിയുണ്ട്. ഒരു ബന്ധുവിനെതിരെയാണ് കേസ്. പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് രണ്ടു സംഭവങ്ങളും കുട്ടി പറഞ്ഞത്.
keywords-rajapuram-14yearoldgirl-physicalyharassment-arestednonemen

Post a Comment
0 Comments