Type Here to Get Search Results !

Bottom Ad

യുവതിക്ക് പീഡനം: മോട്ടോര്‍ ബൈക്ക് കസ്റ്റഡിയിലെടുത്തു

പരപ്പ (www.evisionnews.in): ദളിത് യുവതിയെ വഴിയില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

എടത്തോടിനടുത്തുള്ള വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഫൈസലിന്റെ മോട്ടോര്‍ സൈക്കിളാണ് കേസ് അന്വേഷിക്കുന്ന എസ്.എം.എസ്.ഡി.വൈ.എസ്.പി.കസ്റ്റഡിയിലെടുത്തത്.

keywords:kasaragod-parappa-rape-attempt




Post a Comment

0 Comments

Top Post Ad

Below Post Ad