Type Here to Get Search Results !

Bottom Ad

മദ്യലഹരിയില്‍ അക്രമം: നരഹത്യാശ്രമത്തിന് കേസെടുത്തു


കാഞ്ഞങ്ങാട് (www.evisionnews.in): വഴിയരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു.

നെല്ലിക്കാട്ടെ കേശവന്റെ മകന്‍ പ്രവീണ്‍കുമാറിനെ അക്രമിച്ചതിന് ചെമ്മട്ടംവയലി ലെ വിജേഷ്, സോണി കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രതികള്‍ നല്ല മദ്യലഹരിയിലായിരുന്നു.

keywords:kasartagod-kanhangad-drunken-attack-police-case







Post a Comment

0 Comments

Top Post Ad

Below Post Ad