കാഞ്ഞങ്ങാട് (www.evisionnews.in): ബി ജെ പി ഓഫീസിന് കരിഓയില്‍ ഒഴിച്ച സംഭവത്തില്‍ അഞ്ച് സി പി എമ്മുകാര്‍ക്കെതിരെല കേസ്.
കൊവ്വല്‍ സ്റ്റോറില്‍ പ്രവര്‍ത്തിക്കുന്ന ബി ജെ പി മണ്ഡലം കമ്മറ്റി ഓഫീസ് കെട്ടിടത്തില്‍ കഴിഞ്ഞദിവസം രാത്രി കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയ സംഭവത്തില്‍ ബി ജെ പി പത്തൊമ്പതാംവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ പ്രവീണ്‍ നല്‍കിയ പരാതിയില്‍ അരൂണ്‍ എന്ന പൊക അരൂണ്‍, അജീഷ്, സമീ ര്‍, സന്തോഷ്, മദനന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
keywords:kasaragod-kanhangad-bjp-cpm-police-case

Post a Comment
0 Comments