ചെറുവത്തൂര്‍ (www.evisionnews.in): ഫോണില്‍ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനിടെ ട്രെയിന്‍തട്ടിമരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. ചെറുവത്തൂര്‍ കൊവ്വല്‍ വീരഭദ്ര ക്ഷേത്രത്തിന് സമീപത്തെ ചന്ദ്രന്‍ (38) ആണ് മരിച്ചത്. മുണ്ടക്കണ്ടം റെയില്‍വേ ട്രാക്കില്‍വെച്ചാണ് ഞായറാഴ്ച രാവിലെ ഇയാളെ ട്രെയിന്‍തട്ടിമരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിയാന്‍കഴിയാത്തവിധമായിരുന്നൂ.
തിങ്കളാഴ്ച രാവിലെ മാതാവെത്തിയാണ് മകനെ തിരിച്ചറിഞ്ഞത്. ചന്തേര പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.
keywords:kasaragod-cheruvathur-rail-track-death

Post a Comment
0 Comments