കൊല്ലം (www.evisionnews.in); ശാസ്താംകോട്ടയില്‍ റെയില്‍വേ പാളത്തില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ പിടിച്ചിട്ടിരിക്കയാണ്. എറണാകുളം- തിരുവനന്തപുരം റൂട്ടില്‍ ട്രെയിനുകള്‍ ഒന്നരമണിക്കുര്‍ വരെ വൈകും. പരശുരാം അടക്കമുള്ള ട്രെയിനുകളാണ് പിടിച്ചിട്ടിട്ടുള്ളത്. ഉദ്യോഗസ്ഥരെത്തി നടപടിതുടങ്ങി. കുറച്ചു നാളുകള്‍ക്കു മുമ്പ് ഇവിടെ വിള്ളല്‍ കണ്ടെത്തിയിരുന്നു . 50 വര്‍ഷത്തിലേറെ പഴക്കമുള്ള ട്രാക്കുകളാണ് ഇവിടെയുള്ളത്.
keywords: kerala-kollam-rail-root-distrupt-shasthamkotta

Post a Comment
0 Comments