കാസര്‍കോട് (www.evisionnews.in): പൈക്ക വിക്ടറി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖൃത്തില്‍ പി.എസ്.സി ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി മുഹമ്മദ് നൂറുദ്ദീന്‍ ക്ലാസിന് നേതൃത്വം നല്കി. പ്രോഗ്രാമിന്റെ ഭാഗമായി പി.എസ്.സി വണ്‍ ടൈം രജിസ്ട്രഷനും സംഘടിപ്പിച്ചു. റഹീം പൈക്ക അധ്യക്ഷത വഹിച്ചു. കെ.ഇ അഷ്റഫ്, റഹീം കല്ലായം, സാബിത്ത് പൈക്ക, സിദ്ദീഖ്, അഷ്ഫാഖ് സംസാരിച്ചു.
പി.എസ്.സി ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തി
10:59:00
0
കാസര്‍കോട് (www.evisionnews.in): പൈക്ക വിക്ടറി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖൃത്തില്‍ പി.എസ്.സി ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. കേന്ദ്ര സര്‍വകലാശാല ഗവേഷണ വിദ്യാര്‍ത്ഥി മുഹമ്മദ് നൂറുദ്ദീന്‍ ക്ലാസിന് നേതൃത്വം നല്കി. പ്രോഗ്രാമിന്റെ ഭാഗമായി പി.എസ്.സി വണ്‍ ടൈം രജിസ്ട്രഷനും സംഘടിപ്പിച്ചു. റഹീം പൈക്ക അധ്യക്ഷത വഹിച്ചു. കെ.ഇ അഷ്റഫ്, റഹീം കല്ലായം, സാബിത്ത് പൈക്ക, സിദ്ദീഖ്, അഷ്ഫാഖ് സംസാരിച്ചു.
Post a Comment
0 Comments