കാഞ്ഞങ്ങാട് (www.evisionnews.in): പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്തതിന് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്.
അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്ന പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ സാജിദ്, അജിനാസ് മറ്റുകണ്ടാലറിയാവുന്ന രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
keywords:kasaragod-kanhangad-ragging-student-police-case

Post a Comment
0 Comments