കരുനാഗപ്പള്ളി (www.evisionnews.in): കരുനാഗപ്പള്ളി ബോയ്സ് ആന്റ് ഗേള്‍സ് ഹൈസ്ക്കൂളിന് ബോംബ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഒഴിപ്പിച്ചു. ഡോഗ് സ്വകാഡിന്റെ നേതൃത്വത്തില്‍ സ്കൂളുകളില്‍ പരിശോധന നടക്കുന്നു.
കരുനാഗപ്പള്ളി സിഐക്ക് ലഭിച്ച ഭീഷണി കത്തിനെ തുടര്‍ന്നാണ് നടപടി. സിഐക്ക് ലഭിച്ച കത്തില്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് സ്കൂളില്‍ സ്ഫോടനം ഉണ്ടാകുമെന്നാണ് ഭീഷണി.
keywords:kerala-kollam-school-bomb-threat

Post a Comment
0 Comments