Type Here to Get Search Results !

Bottom Ad

വിഷം അകത്തുചെന്ന് ചികില്‍സയിലായിരുന്ന നീര്‍ച്ചാല്‍ സ്വദേശി മരിച്ചു


ബദിയടുക്ക (www.evisionnews.in): വിഷം അകത്തുചെന്ന് മംഗളൂരു ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നീര്‍ച്ചാല്‍ ബപ്പനാജെയിലെ വെള്ളമണിയാണിയുടെ മകന്‍ രാമന്‍ മണിയാണി(57)യാണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ടാണ് രാമന്‍മണിയാണി വീട്ടിനകത്ത് വിഷം കഴിച്ചത്. നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച വൈകിട്ടാണ് മരിച്ചത്. ഭാര്യയും മക്കളുമുണ്ട്. ബദിയടുക്ക പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

keywords:kasaragod-badiyadukka-raman-mani-died









Post a Comment

0 Comments

Top Post Ad

Below Post Ad