കാസര്‍കോട് (www.evisionnews.in): മത്സ്യത്തൊഴിലാളിയായ മകനെ തട്ടിക്കൊണ്ടുപോയി കള്ളക്കേസില്‍ കുടുക്കിയെന്നു പരാതി. തൈക്കടപ്പുറം ജംക്ഷനില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന മകന്‍ ഗിരീശനെ ഓട്ടോറിക്ഷയില്‍ ബലമായി പിടിച്ചുകയറ്റി അഴിത്തലയില്‍ കൊണ്ടുപോയി തൈക്കടപ്പുറത്തെ ഹരീഷും നാലു പേരും ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച് അമ്മ കാസര്‍കോട് കസബ ബീച്ച് കുഞ്ഞമ്പാടി ഹൗസിലെ സരോജിനി ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി. അഴിത്തല സ്വദേശിനിയുമായി വിവാഹബന്ധം വേര്‍പെടുത്തിയ പ്രശ്‌നത്തില്‍ പോലീസിനെ വിളിച്ചുവരുത്തി കേസെടുപ്പിച്ചു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിക്കുകയായിരുന്നുവെന്നു പരാതിയില്‍ ബോധിപ്പിച്ചു.
മകനെ തട്ടിക്കൊണ്ടുപോയി കള്ളക്കേസില്‍ കുടുക്കിയെന്നു പരാതി
09:16:00
0
കാസര്‍കോട് (www.evisionnews.in): മത്സ്യത്തൊഴിലാളിയായ മകനെ തട്ടിക്കൊണ്ടുപോയി കള്ളക്കേസില്‍ കുടുക്കിയെന്നു പരാതി. തൈക്കടപ്പുറം ജംക്ഷനില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന മകന്‍ ഗിരീശനെ ഓട്ടോറിക്ഷയില്‍ ബലമായി പിടിച്ചുകയറ്റി അഴിത്തലയില്‍ കൊണ്ടുപോയി തൈക്കടപ്പുറത്തെ ഹരീഷും നാലു പേരും ചേര്‍ന്നു ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച് അമ്മ കാസര്‍കോട് കസബ ബീച്ച് കുഞ്ഞമ്പാടി ഹൗസിലെ സരോജിനി ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കി. അഴിത്തല സ്വദേശിനിയുമായി വിവാഹബന്ധം വേര്‍പെടുത്തിയ പ്രശ്‌നത്തില്‍ പോലീസിനെ വിളിച്ചുവരുത്തി കേസെടുപ്പിച്ചു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യിക്കുകയായിരുന്നുവെന്നു പരാതിയില്‍ ബോധിപ്പിച്ചു.

Post a Comment
0 Comments