ന്യൂഡല്‍ഹി (www.evisionnews.in): രാജ്യത്തെ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇന്നു അര്‍ദ്ധരാത്രി മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. മന്ത്രിസഭാ യോഗത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം കള്ളപ്പണവുമായി ബന്ധപ്പെട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു; ആ നോട്ടുകള്‍ അര്‍ദ്ധരാത്രി മുതല്‍ വെറും കടലാസുകള്‍ മാത്രമെന്ന് പ്രധാനമന്ത്രി
20:40:00
0
Tags

Post a Comment
0 Comments