Type Here to Get Search Results !

Bottom Ad

പെർളയിൽ കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു


പെര്‍ള: സ്വര്‍ഗ്ഗക്ക് സമീപം ചെര്‍ക്കബെ ഗദ്ദെമനെയിലെ കര്‍ഷകന്‍ സുബ്രഹ്മണ്യ ഭട്ട്(79) ഹൃദയാഘാതം മൂലം അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: ലളിതമ്മ. മക്കള്‍: സതീശ്, പ്രകാശ്. മരുമക്കള്‍: രേഖ, അന്നപൂര്‍ണ്ണ. സഹോദരങ്ങള്‍: നാരായണ ഭട്ട്, ഗണപതി, കമല, സരസ്വതി, സവിത.

Post a Comment

0 Comments

Top Post Ad

Below Post Ad