Type Here to Get Search Results !

Bottom Ad

പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്‌


മുംബൈ:(www.evisionnews.in) രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലീറ്ററിന് 89 പൈസയും ഡീസലിന് ലീറ്ററിന് 86 പൈസയുമാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്നു അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. 

കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ചു തവണ പെട്രോളിനു വില കൂട്ടിയിരുന്നു. രാജ്യാന്തര വിപണിവിലയും ഡോളറിന്റെ വിനിമയ നിരക്കിലുള്ള വ്യതിയാനവുമാണു വിലവര്‍ധനയ്ക്കു കാരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad