നീലേശ്വരം:(www.evisionnews.in) രാജാസ് എച്ച്എസ്എസ് ഒന്‍പതാം തരം വിദ്യാര്‍ഥിനി അനഘ (14) യാണു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട്ട് പുതിയപറമ്പത്ത് ഭഗവതി ക്ഷേത്രസമീപത്തെ ബാലകൃഷ്ണന്‍ ചെറിയാക്കരയുടെയും പരേതയായ പുഷ്പയുടെയും മകളാണ്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
keywords: Neeleswaram-Rajas-school-student-was-found-hanging

Post a Comment
0 Comments