Type Here to Get Search Results !

Bottom Ad

ഐ.ടി.ഐ യൂണിയന്‍ തെരഞ്ഞെടുപ്പ്; ജില്ലയില്‍ എസ്.എഫ്.ഐ ആധിപത്യം


കാസര്‍കോട്:(www.evisionnews.in) ജില്ലയില്‍ ഐ.ടി.ഐ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മുന്നേറ്റം. തെരഞ്ഞെടുപ്പ് നടന്ന 6 ഐ.ടി.ഐകളില്‍ 5 ഐ.ടി.ഐ യിലും മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. നീലേശ്വരം വള്ളിക്കുന്ന് ഐ.ടി.ഐ, മടിക്കൈ ഇരിക്കുളം ഐ.ടി.ഐ ,കയ്യൂര്‍ ഐ.ടി.ഐ എന്നിവിടങ്ങളില്‍ എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സീതാംഗോളി ബാഡൂര്‍ ഐ.ടി.ഐ യിലും പുല്ലൂര്‍ ഐ.ടി.ഐ യിലും വിജയിച്ചു. എന്നാല്‍ കാസര്‍കോട് ഗവ. ഐ ടി ഐ അഞ്ചാം തവണയും എം.എസ്എ.ഫ്-കെ.എസ്.യു സഖ്യം നിലനിര്‍ത്തി.








keywords:ITI-union-elections-SFI-win-district

Post a Comment

0 Comments

Top Post Ad

Below Post Ad