Type Here to Get Search Results !

Bottom Ad

ആര്‍എസ്എസ് നേതാവ് പി.പത്മകുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നൂ

തിരുവനന്തപുരം (www.evisionnews.in): മുന്‍ ആര്‍എസ്എസ് നേതാവ് സിപിഎമ്മിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.


ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന സെക്രട്ടറികൂടിയായ പി.പത്മകുമാറാണ് സിപിഎമ്മിലേക്ക് എത്തിയത്. സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പത്മകുമാര്‍ അറിയിച്ചു. പത്മകുമാര്‍ സിപിമ്മിനൊപ്പം ചേര്‍ന്നതായി സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലാ ഓഫീസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.

keywords:kerala-thiruvananthapuram-rss-leader-p-pathmakumar-joined-cpm
Tags

Post a Comment

0 Comments

Top Post Ad

Below Post Ad