Type Here to Get Search Results !

Bottom Ad

മെട്രോ മുഹമ്മദ് ഹാജിയുടെ മാതാവ് നിര്യാതയായി


കാഞ്ഞങ്ങാട് (www.evisionnews.in): സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി അംഗവും ചന്ദ്രിക ഡയരക്ടറും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റുമായ മെട്രോ മുഹമ്മദ് ഹാജിയുടെ മാതാവ് മുനിയംകോട് സൈനബ ഹജ്ജുമ്മ(93) നിര്യാതയായി.
പരേതനായ വളപ്പില്‍ കുഞ്ഞാമുവിന്റെ ഭാര്യയാണ്.മുനിയംകോട് അബ്ദുല്ല ഹാജി, ആയിഷ എന്നിവര്‍ മറ്റു മക്കള്‍.പരേതരായ മുട്ടുന്തല കുഞ്ഞാമു, മുനിയം കോട് അബ്ദുള്‍ ഖാദര്‍ ഹാജി, ഖദീജ സ ഹോദരങ്ങളാണ്.ആമിന, സുഹറ, പരേതനായ ബി അബ്ദുല്ല ഹാജി എന്നിവര്‍ ജാമാതാക്കളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad