Type Here to Get Search Results !

Bottom Ad

പ്ലാവില്‍ നിന്നുവീണ് ഗൃഹനാഥന്‍ മരിച്ചു


നീലേശ്വരം (www.evisionnews.in): പ്ലാവില്‍ നിന്നു വീണു ഗൃഹനാഥന്‍ മരിച്ചു. മാലോത്ത് പുഞ്ചയിലെ കുഴിപ്പണത്തെ കെ.എന്‍ മണി (72)യാണ് മരിച്ചത്. ആടിനു തീറ്റകൊടുക്കാന്‍ പ്ലാവില വെട്ടാന്‍ കയറിയതായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: അമ്മിണി. മക്കള്‍: ഷാജു (സപ്ലൈകോ), ബിജു. മരുമക്കള്‍: ബീന (മീന്‍തുള്ളി, ചെറുപുഴ), സുധ (കരുവങ്കയം). സഹോദരങ്ങള്‍: രവി (കൊന്നക്കാട്), വത്സല (പേരാമ്പ്ര).

Post a Comment

0 Comments

Top Post Ad

Below Post Ad