കാസര്‍കോട് (www.evisionnews.in): പ്രമുഖ കോണ്‍ട്രാക്ടര്‍ രാംദാസ് നഗര്‍ മന്നിപ്പാടിയിലെ സി. രവീന്ദ്രകുറുപ്പ് (50) അന്തരിച്ചു. കോഴിക്കോട് ചേവായൂര്‍ സ്വദേശിയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദരോഗ ചികിത്സക്കിട ബുധനാഴ്ച രാവിലെ ഒമ്പതര മണിയോടെയായിരുന്നു അന്ത്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട്ടെത്തിയ രവീന്ദ്രക്കുറുപ്പ് നഗരത്തില്‍ ഈ അടുത്ത കാലത്ത് ഉയര്‍ന്ന ഒട്ടുമിക്ക വന്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കള്‍: ഐശ്വര്യ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി), കാര്‍ത്തികേയന്‍ (പ്ലസ് ടു വിദ്യാര്‍ത്ഥി, ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാസര്‍കോട്). സംസ്‌കാരം ബുധനാഴ്ച വൈകിട്ട് പാറക്കട്ട പൊതുശ്മശാനത്തില്‍.
കോണ്‍ട്രാക്ടര്‍ മന്നിപ്പാടിയിലെ രവീന്ദ്രകുറുപ്പ് അന്തരിച്ചു
11:03:00
0
കാസര്‍കോട് (www.evisionnews.in): പ്രമുഖ കോണ്‍ട്രാക്ടര്‍ രാംദാസ് നഗര്‍ മന്നിപ്പാടിയിലെ സി. രവീന്ദ്രകുറുപ്പ് (50) അന്തരിച്ചു. കോഴിക്കോട് ചേവായൂര്‍ സ്വദേശിയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദരോഗ ചികിത്സക്കിട ബുധനാഴ്ച രാവിലെ ഒമ്പതര മണിയോടെയായിരുന്നു അന്ത്യം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട്ടെത്തിയ രവീന്ദ്രക്കുറുപ്പ് നഗരത്തില്‍ ഈ അടുത്ത കാലത്ത് ഉയര്‍ന്ന ഒട്ടുമിക്ക വന്‍ കെട്ടിടങ്ങളുടെ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കള്‍: ഐശ്വര്യ (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി), കാര്‍ത്തികേയന്‍ (പ്ലസ് ടു വിദ്യാര്‍ത്ഥി, ഗവ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാസര്‍കോട്). സംസ്‌കാരം ബുധനാഴ്ച വൈകിട്ട് പാറക്കട്ട പൊതുശ്മശാനത്തില്‍.
Post a Comment
0 Comments