Type Here to Get Search Results !

Bottom Ad

ബാങ്കിൽ നോട്ടുകൾ മാറ്റാൻ എത്തുന്നവരുടെ വിരലില്‍ ഇനി മഷി പുരട്ടും


ന്യൂദല്‍ഹി (www.evisionnews.in): ബാങ്കിൽ നോട്ടുകൾ മാറ്റാൻ എത്തുന്നവരുടെ വിരലില്‍ ഇനി മഷി പുരട്ടും. ഒരിക്കല്‍ പണമെടുത്തവര്‍ വീണ്ടും പണമെടുക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് ദല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഒരിക്കല്‍ പണമെടുത്തവര്‍ വീണ്ടും വീണ്ടും പണമെടുക്കാന്‍ വരുന്നതാണ് നീണ്ട ക്യൂവിന് കാരണമാകുന്നത്. സാധാരണക്കാരെ ഉപയോഗിച്ച് ചിലര്‍ കള്ളപ്പണം വെളുപ്പിക്കുന്നതായും സംശയമുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad