Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് അയ്യപ്പഭക്തന്‍ കുഴഞ്ഞു വീണു മരിച്ചു


നീലേശ്വരം:(www.evisionnews.in) അയ്യപ്പഭക്തന്‍ കുഴഞ്ഞു വീണു മരിച്ചു. കരിന്തളം മീര്‍കാനത്തെ കെ. അശോക് യാദവ് (44) ആണു മരിച്ചത്. കര്‍ണാടക പുത്തൂര്‍ സുള്ള്യ സ്വദേശിയാണ്. ചെങ്കല്‍പ്പണയിലെ മെഷീന്‍ ഡ്രൈവര്‍ ആയിരുന്നു. ഭാര്യ: കെ. നളിനി (പെരിയങ്ങാനം). മക്കള്‍: അഭിനന്ദ് (വിദ്യാര്‍ഥി, കാലിച്ചാനടുക്കം എസ്എന്‍ഡിപി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്), അഭിരാമി (വിദ്യാര്‍ഥിനി, നീലേശ്വരം രാജാസ് എച്ച്എസ്എസ്). സഹോദരങ്ങള്‍: കൃഷ്ണന്‍, മഞ്ഞളന്‍, മാലിങ്കന്‍, ജയന്തി.

Post a Comment

0 Comments

Top Post Ad

Below Post Ad