ബദിയടുക്ക :(www.evisionnews.in) ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫില്‍ പോവുന്ന എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സജീവ എം എസ് എഫ് പ്രവര്‍ത്തകനുമായ അഷ്‌കര്‍ ബദിയഡുക്കയ്ക് യാത്രയപ്പ് നല്‍കി. മുസ്ലീം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ബഷീര്‍ ഫ്രണ്ട്‌സ് സ്‌നേഹോപഹാരം നല്‍കി.
പഞ്ചായത്ത് പ്രസിഡന്റ് സിയാദ് പെരഡാല അധ്യക്ഷത വഹിച്ചു പരിപാടിയില്‍ രിഫായി ചെര്‍ളടുക, സഫ്‌വാന്‍ ബാപ്പാലിപ്പണം, അസ്രു സാജന്‍ പ്രസംഗിച്ചു

Post a Comment
0 Comments