ബദിയടുക്ക (www.evsionnews.in): നെല്ലിക്കട്ട പെട്രോള്‍പമ്പിന് സമീപം പിക്കപ്പ് വാനും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. പശുക്കളെ കയറ്റി വരികയായിരുന്ന പിക്കപ്പ് വാനാണ് കാറുമായി കൂട്ടിയിടിച്ചത്. റോഡില്‍ നിന്ന് നെല്ലിക്കട്ടയിലെ ഒരു വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
നെല്ലിക്കട്ടയില്‍ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചു
15:04:00
0
ബദിയടുക്ക (www.evsionnews.in): നെല്ലിക്കട്ട പെട്രോള്‍പമ്പിന് സമീപം പിക്കപ്പ് വാനും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. പശുക്കളെ കയറ്റി വരികയായിരുന്ന പിക്കപ്പ് വാനാണ് കാറുമായി കൂട്ടിയിടിച്ചത്. റോഡില്‍ നിന്ന് നെല്ലിക്കട്ടയിലെ ഒരു വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Tags

Post a Comment
0 Comments