Type Here to Get Search Results !

Bottom Ad

സ്ഥലപ്പേരിനെച്ചൊല്ലി തര്‍ക്കം: മുനിയൂരിന്റെ ഉറക്കം കെടുത്താന്‍ നീക്കമെന്ന് നാട്ടുകാര്‍


ബദിയടുക്ക (www.evisionnews.in): ബദിയടുക്ക പോലീസ് പരിധിയിലെ മുനിയൂരില്‍ സ്ഥലപ്പേരിട്ട് രണ്ടു ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. ഇസത്ത്നഗര്‍, നായരടുക്കം എന്നീ പേരുകളിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇതേതുടര്‍ന്ന് സ്ഥലത്ത് തര്‍ക്കം നിലനില്‍ക്കുകയാണ്. നേരത്തെയുണ്ടായിരുന്ന മുനിയൂര്‍ എന്ന പേര് തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad