Type Here to Get Search Results !

Bottom Ad

അടുക്കത്ത്ബയലില്‍ നിര്‍ത്തിയിട്ട കോളജ് ബസിന്റെ ചില്ലുകള്‍ തകര്‍ത്തു


കാസര്‍കോട് (www.evisionnews.in): അടുക്കത്ത്ബയലില്‍ നിര്‍ത്തിയിട്ട കോളജ് ബസിന്റെ ചില്ലുകള്‍ തകര്‍ത്തു. അടുക്കത്ത് ബയല്‍ പളളിക്ക് സമീപം നിര്‍ത്തിയിട്ട മംഗളൂരു പി.എ കോളജിന്റെ ബസിന് നേരെയാണ് അക്രമണമുണ്ടായത്. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. രാവിലെ ബസ് ഡ്രൈവര്‍ എത്തിയപ്പോഴാണ് മുന്‍ ഭാഗത്തെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടത്. സംഭവത്തില്‍ അബൂബക്കര്‍ കാസര്‍കോട് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad