ട്രിപ്പ് മുടക്കിയെന്ന അറിയിപ്പ് ലഭിച്ച ഉടന്‍ യാത്രക്കാര്‍ കംപ്ലെയ്ന്റ് റൂമില്‍ എത്തിയെങ്കിലും ആളില്ലാത്തതിനാല്‍ യാത്രക്കാര്‍ ബഹളം വെക്കുകയായിരുന്നു. പിന്നീട് അധികൃതരെത്തി വ്യാഴാഴ്ചത്തെ വിമാനത്തില്‍ കയറ്റിവിടാമെന്ന് പറഞ്ഞ് പ്രശ്‌നം ഒത്തുതീര്‍ക്കുകയായിരുന്നു. മുടന്തന്‍ ന്യായം പറഞ്ഞ് സര്‍വീസ് മുടങ്ങുന്നത് ഇവിടെ പതിവാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.
Keywords: Karnataka-news-manglore-airport

Post a Comment
0 Comments