കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മണ്ഡലത്തിലെ രണ്ടു വികസന പദ്ധതികള്‍ക്ക് 2,51,761 രൂപ അനുവദിച്ചു. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയുടെ പ്രത്യേക ആസ്തി വികസന ഫണ്ടില്‍ നിന്നു കല്ലക്കട്ട ഹൈടെന്‍ഷന്‍ ലൈന്‍ മാറ്റി സ്ഥാപിക്കുന്നതിന് 101767 രൂപയും ബേവിഞ്ച സ്റ്റാര്‍ നഗര്‍ ഓവുചാല്‍ നിര്‍മിക്കുന്നതിന് 1.5 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പദ്ധതികള്‍ക്കു കലക്ടര്‍ ഭരണാനുമതി നല്‍കി.

Post a Comment
0 Comments