Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ കോളജ് സമരത്തില്‍ വിദ്യാര്‍ത്ഥി സമൂഹം സമരസമിതിയുടെ കൂടെ: എം.എസ്.എഫ്

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് മെഡിക്കല്‍ കോളജ് ഇതുവരെയായും പണി പൂര്‍ത്തിയാക്കത്തതും ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങാത്തതും വളരെ ആശങ്കയോടെയാണ് വിദ്യാര്‍ത്ഥി സമൂഹം കാണുതെന്ന് എം.എസ്.എഫ് കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി നവാസ് കുഞ്ചാര്‍ അറിയിച്ചു.

അക്കാദമിക്ക് ബ്ലോക്കിന്റെ പണി മന്ദഗതിയിലാണ് നീങ്ങുന്നത് മെഡിക്കല്‍ കേളജ് സമരസമിതി ബുധനാഴ്ച പ്രതീകാത്മക മെഡിക്കല്‍ കേളജ് നിര്‍മിച്ച് കൊണ്ട് ഉക്കിനടുക്കമില്‍ നടത്തുന്ന സമരത്തിന്റെ കൂടെ കാസര്‍കോട്ടെ വിദ്യാഭ്യാസ പുരോഗതി ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥി സമൂഹം ഉണ്ടാകുമെന്നും നേതാക്കള്‍ അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad