ചർളടുക്ക:(www.evisionnews.in) ബദിയടുക്ക പഞ്ചായത്ത് എം എസ് എഫ് ചർളടുക്ക ശാഖയിലെ വിവിധ ടീമുകളെ അണി നിരത്തി ഏക ദിന ഫുട്ബോൾ മത്സരം നടത്തി. ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അൻവർ ഓസോൺ ഉദ്ഘാടനം ചെയ്തു. ഫൈസൽ ചർളടുക്ക അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് അനസ് എതിർത്തോട് ഓരോ ടീമിലെ കളിക്കാരുമായി പരിചയപ്പെട്ടു. നവാസ് കുഞ്ചാർ, സാകിർ ബദിയടുക്ക, സിയാദ് പെരഡാല, രിഫായി ചർളടുക്ക,തുഫൈൽ ചെടേക്കാൽ, യാസർ, സാലിഹ് മെഹ്‌റൂഫ്, ഇർഫാദ്, റഹ്മാൻ, ആഷിഫ്, നിസാമ്, നൗഷാദ് ,തുടങ്ങിയവർ സംസാരിച്ചു. ഉനൈസ് ചർളടുക്ക കളി നിയന്ത്രിച്ചു.
keywords-msf-charladukka-footbal tournament

Post a Comment
0 Comments