Type Here to Get Search Results !

Bottom Ad

മൊഗ്രാലില്‍ വലയില്‍ കുടുങ്ങിയ ഭീമന്‍ തിരണ്ടിക്കൊന്നിന് കാൽ ലക്ഷം വില


കാസര്‍കോട് (www.evisionnews.in):കടലിൽ മീൻ പിടിത്തത്തിനിറങ്ങിയ മൊഗ്രാലിലെ സിദ്ദീഖിനും കൂട്ടുകാര്‍ക്കും കയ്യിലും വലയിലും നിറയെ കിട്ടിയത് കൂറ്റൻ തിരണ്ടികൾ.7 തിരണ്ടികൾക് ആകെ കൂടി ഏതാണ്ട് 900 കിലോ തൂക്കം വരും. ഒന്നിന് 130 കിലോയിലേറെ തൂക്കമുണ്ട്. മീന്‍ ഉപ്പള മാര്‍ക്കറ്റിലെത്തിച്ചു.സ്ഥലത്തെ അബ്ദുല്‍റഹ്മാന്‍ ഹാജി 25,000 രൂപ നല്‍കി ഇതിലൊന്ന് വാങ്ങി ശ്രദ്ധ പിടിച്ചുപറ്റി. ബാക്കി മത്സ്യങ്ങള്‍ കയറ്റുമതി ചെയ്യും.

keywords:kasaragod-mogral-stingray-uppala-fish-market

Post a Comment

0 Comments

Top Post Ad

Below Post Ad