ചെർക്കള (www.evisionnews.in): ഇന്ദിരാനഗർ കോർദോവ കോളേജ് യൂണിയൻ ഭാരവാഹികളെ തെരെഞ്ഞെട്ടത്തു.ഉമറുൽ ഫാറൂഖ് ( ചെയർമാൻ), ഫാത്തിമത്ത് സാഹിമ ( വൈ. ചെയർപേഴ്സൺ), ഫാരിസ് ( ജന:സെക്രട്ടറി), കദീജത്ത് അർഷാന (ജോ. സെക്രട്ടറി), ബി. അബ്ദുൽ അർഷീദ്( സപോർട്സ് ക്യാപ്റ്റൻ ), അഹമ്മദ് കബീർ (ഫൈൻ ആർട്സ് സെക്രട്ടറി), അക്ഷയ് കുമാർ (എഡിറ്റർ)
keywords:kasaragod-cherkala-cordova-college-union
Post a Comment
0 Comments