ഉപ്പള (www.evisionnews.in): മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റി പദയാത്ര നടത്തി. ബന്തിയോട് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍ ജാഥാ നായകന്‍ സിദ്ദീഖ് പത്വാടിക്ക് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മജീദ് പച്ചമ്പള, യു.കെ സൈഫുള്ള തങ്ങള്‍, ഗോള്‍ഡന്‍ അബ്ദുല്‍ റഹിമാന്‍, ഷുക്കൂര്‍ ഹാജി, യൂസഫ് ഹേരൂര്‍, അഷ്റഫ് സിറ്റിസണ്‍, ഇസ്മായില്‍ കിയൂര്‍, ഷാഹുല്‍ ഹമീദ് ബന്തിയോട്, ബി.എം മുസ്തഫ, റസാഖ് ബാപ്പയ്‌ത്തൊട്ടി, ബഷീര്‍ സംഘം, ഉമ്മര്‍ ബൈന്‍കിമൂല, ബഷീര്‍ മൊഗര്‍, ഹംസ, താഹിര്‍ ഉപ്പള, ഇര്‍ഷാദ് മല്ലഗൈ, മഹഷൂഖ് ഉപ്പള, ഉമ്പായി പെരിങ്ങാടി, മുനീര്‍ ബന്തിയോട്, ഇസ്മായില്‍ ഒളയം സംസാരിച്ചു.
Post a Comment
0 Comments