മുതലപ്പാറ:(www.evisionnews.in)വർഷങ്ങളായി തുടരുന്ന എട്ടാംമൈൽ-ബേവിഞ്ച റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് എം.സി.സി മുതലപ്പാറ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഉദുമ എം.എൽ.എ ക്കും മുളിയാർ പഞ്ചായത്ത് പ്രസിഡന്റിനും നിവേദനം നൽകാനും യോഗത്തിൽ തീരുമാനിച്ചു. അയൂബ് മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.ഫൈസൽ പാറ സ്വാഗതവും റംഷീദ് നന്ദിയും പറഞ്ഞു
ഭാരവാഹികൾ:
പ്രസിഡന്റ്: ജാഫർ ബാലനടുക്കം
ജന.സെക്രട്ടറി: അഷ്‌റഫ് ബോവിക്കാനം
ട്രഷറർ: അയൂബ് മാണിക്കോത്ത്
വൈസ് പ്രസിഡന്റുമാർ;
ജാഫർ.എ
മൊയ്‌ദീൻ പാറ
ജോയിന്റ് സെക്രട്ടറിമാർ;
സഫ്‌വാൻ പന്നടുക്കം
റാഷിദ്.എ
രക്ഷാധികാരികളായിമൊയ്‌ദീൻ ആലൂർ,ലത്തീഫ് ബോവിക്കാനം,ഡിയർ ബഷീർ,ഹമീദ് മുതലപ്പാറ, അമീർ ഹംസ,അഷ്‌റഫ് ആപ്പു,ഹനീഫ മുതലപ്പാറ എന്നിവരെ തിരെഞ്ഞെടുത്തു.
keywords-muthalappara-ettaam mail-bevija rod-m.c.c

Post a Comment
0 Comments