Type Here to Get Search Results !

Bottom Ad

നോട്ട് നിരോധനം; കാസർകോട്ട് ബിജെപി ജനകീയ സദസ്സ് 28 ന്


കാസര്‍കോട്:(www.evisionnews.in) കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ എതിര്‍ക്കുകയും കള്ളപ്പണക്കരെ സംരക്ഷിക്കുന്ന ഇടതു വലതു മുന്നണി നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാന വപകമായി ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കുമെന്ന് ബി ജെ പി നേതാക്കൾ അറിയിച്ചു.തീരുമാനം അട്ടിമറിക്കാന്‍ നുണകള്‍ പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ നോട്ട് പിന്‍വലിച്ചതിന്റെ ആവശ്യകത ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് പരിപാടി സംഘടിപ്പിക്കുന്നത്.28 ന് കാസര്‍കോട് നടക്കുന്ന പരിപാടി ബിജെപി സംസ്ഥാന സെക്രട്ടറ ബി ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു.







keywords-bjp-mass audience-support central government

Post a Comment

0 Comments

Top Post Ad

Below Post Ad